കോഴിക്കോട് ലാത്തിച്ചാര്‍ജിനെയും വെടിവയ്പ്പിനെയും ന്യായീകരിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജ. ജെ ബി കോശി രംഗത്തുവന്നത് വിവാദമായി. പട്ടിയെ തല്ലുന്നതുപോലെയാണ് പൊലീസിനെ തല്ലിയതെന്നും സ്വയം പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും മറ്റുമാണ് ജ. കോശി ശനിയാഴ്ച രാവിലെ കോഴിക്കോട്ട് പറഞ്ഞത്. ടിവിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതു പറയുന്നതെന്നും ഡിജിപിയുടെയും ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ പറയാമെന്നും ജ. കോശി തുടര്‍ന്നു.
എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തന്റെ പദവിക്കു യോജിച്ച രീതിയിലായില്ല അദ്ദേഹം പ്രതികരിച്ചതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഭരണകൂടുത്തിന്റെ ഉപകരണമായ പൊലീസിന്റെ കിരാത നടപടികളില്‍നിന്ന് പൗരന് മനുഷ്യാവകാശം ഉറപ്പുവരുത്താനാണ് കമീഷന്‍ ശ്രമിക്കേണ്ടത്. ഇദ്ദേഹം ആരുടെ അവകാശമാണ് സംരക്ഷിക്കുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ വക്താവായി മനുഷ്യാവകാശ കമീഷന്‍ അധഃപതിച്ചുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
deshabhimani news

തന്റെ പദവിക്കു യോജിച്ച രീതിയിലായില്ല അദ്ദേഹം പ്രതികരിച്ചതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഭരണകൂടുത്തിന്റെ ഉപകരണമായ പൊലീസിന്റെ കിരാത നടപടികളില്‍നിന്ന് പൗരന് മനുഷ്യാവകാശം ഉറപ്പുവരുത്താനാണ് കമീഷന്‍ ശ്രമിക്കേണ്ടത്. ഇദ്ദേഹം ആരുടെ അവകാശമാണ് സംരക്ഷിക്കുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ വക്താവായി മനുഷ്യാവകാശ കമീഷന്‍ അധഃപതിച്ചുവെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
ReplyDelete