Wednesday, May 30, 2012

ലോകചെസ് ചാമ്പ്യന്‍ഷിപ്പ്; ആനന്ദിന് കിരീടം

മോസ്കോ: ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം നിലനിര്‍ത്തി. ടൈബ്രേക്കറില്‍ ഇസ്രയലിന്റെ ബോറിസ് ഗെല്‍ഫാന്റിനെ 1.5 നെതിരെ 2.5 പോയിന്റ് നേടിയാണ് ആനന്ദ് കീഴടക്കിയത്. ആനന്ദ് അഞ്ചാം തവണയാണ് ലോകചാമ്പ്യനാകുന്നത്. 2000, 2007, 2008, 2010 വര്‍ഷങ്ങളിലാണ് ആനന്ദ് ഇതിന് മുന്‍പ് വിജയിച്ചത്.

1 comment:

  1. ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം നിലനിര്‍ത്തി. ടൈബ്രേക്കറില്‍ ഇസ്രയലിന്റെ ബോറിസ് ഗെല്‍ഫാന്റിനെ 1.5 നെതിരെ 2.5 പോയിന്റ് നേടിയാണ് ആനന്ദ് കീഴടക്കിയത്

    ReplyDelete