എല്ലാം കര്‍ഷക ആത്മഹത്യയായി പ്രചരിപ്പിക്കുന്നതു ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയായി റിപ്പോര്‍ട്ട്ചെയ്യപ്പെട്ട മരണങ്ങളെല്ലാം കടബാധ്യതമൂലമുള്ള കര്‍ഷക ആത്മഹത്യയാണെന്നു പറയാറായിട്ടില്ലെന്ന് എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഔദ്യോഗിക റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ആത്മഹത്യചെയ്ത ഒരാള്‍ക്ക് സ്വന്തമായി ഭൂമിയില്ല. മറ്റൊരാള്‍ക്ക് 30 സെന്റ് ഭൂമിയും ബാധ്യതയും ഉണ്ടെന്നറിഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിെന്‍റ നേതൃത്വത്തില്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. കലക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
deshabhimani 131111

ReplyDelete