Saturday, November 12, 2011

ചെറുകക്ഷികളെ ഒതുക്കി

കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും വീതംവയ്പില്‍ യുഡിഎഫിലെ ചെറുകക്ഷികളെ ഒതുക്കി. 62 സ്ഥാപനങ്ങളുടെ വിഭജനം പൂര്‍ത്തിയായപ്പോള്‍ ജെഎസ്എസ്, സിഎംപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ബി എന്നീ കക്ഷികള്‍ക്ക് നാമമാത്രമായ സ്ഥാനം മാത്രം. ഓരോ പാര്‍ട്ടികള്‍ക്കും ലഭിച്ച ബോര്‍ഡ്/ കോര്‍പറേഷനുകള്‍ ക്രമത്തില്‍ .
കോണ്‍ഗ്രസ്: കെടിഡിസി, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡ്രസ്ട്രി, ബാംബുകോര്‍പറേഷന്‍ , ജിസിഡിഎ, ട്രിഡ, ഹോര്‍ട്ടികോര്‍പ്, കാഷ്യുഡവലപ്മന്റ് കോര്‍പറേഷന്‍ , യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, ഗുരുവായൂര്‍ദേവസ്വം, സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ്, ഖാദി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ബോര്‍ഡ്, കെല്‍ പാം, കയര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ്, കയര്‍ കോര്‍പറേഷന്‍ , അബ്കാരി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കണ്‍സ്യൂമര്‍ഫെഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, വനിതാകമ്മീഷന്‍ , ക്രിസ്ത്യന്‍ കണ്‍വേര്‍ട്ട്സ് ഫ്രം ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍ഡ് ദി റെക്കമന്‍ഡഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡ്, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ .

മുസ്ലീം ലീഗ്: ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ , സിഡ്കോ, ഒഡാപെക്, ഹാന്‍ഡ്ലൂം ഡവലപ്മന്റ് കോര്‍പറേഷന്‍ , പ്രവാസി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, എഫ്ഐടി ആലുവ, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, വനിത വികസന കോര്‍പറേഷന്‍ ,ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഹാന്‍ഡിക്രാഫ്റ്റ് ഡവലപ്മന്റ് കോര്‍പറേഷന്‍ , സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഫോര്‍റിങ്സ് ലിമിറ്റഡ്, ടെക്സ് ഫെഡ്, വികലാംഗ വികസന കോര്‍പറേഷന്‍ , കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, സിആര്‍യുസിഇ

കേരള കോണ്‍ഗ്രസ് എം: ഹൗസിംഗ് ബോര്‍ഡ്, കെഎസ്എഫ്ഇ, കേരളഫീഡ്സ്, കേരള പൗള്‍ട്രി ഡവലപ്മന്റ് കോര്‍പറേഷന്‍ , ട്രാവന്‍കൂര്‍ സിമന്റ്സ്ലിമിറ്റഡ്, കെഎല്‍ഡിസി, മീറ്റ് പ്രൊഡക്ട്സ്, ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡ്, കേരള ഷോപ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, സീതാറാം മില്‍സ്.

സോഷ്യലിസ്റ്റ് ജനത: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ , ഓയില്‍ പാം, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ , ലൈവ് സ്റ്റോക്ക്് ഡവലപ്മന്റ് കോര്‍പറേഷന്‍ കേരള കോണ്‍ഗ്രസ് ജേക്കബ്: ഔഷധി, ഫാമിങ് കോര്‍പറേഷന്‍ , ചാത്തന്നൂര്‍ സ്പിന്നിങ് മില്‍

deshabhimani 121111

1 comment:

  1. കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും വീതംവയ്പില്‍ യുഡിഎഫിലെ ചെറുകക്ഷികളെ ഒതുക്കി. 62 സ്ഥാപനങ്ങളുടെ വിഭജനം പൂര്‍ത്തിയായപ്പോള്‍ ജെഎസ്എസ്, സിഎംപി, കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ബി എന്നീ കക്ഷികള്‍ക്ക് നാമമാത്രമായ സ്ഥാനം മാത്രം.

    ReplyDelete