Tuesday, April 10, 2012

എന്‍ വരദരാജന് ആദരാഞ്ജലി

സിപിഐഎം മുന്‍ കേന്ദ്രകമ്മറ്റിയംഗം എന്‍ വരദരാജന്‍ അന്തരിച്ചു. 84 വയസായിരുന്നു. തമിഴ്നാട് സംസ്ഥാനസെക്രട്ടറിയും മുന്‍ എംഎല്‍എയുമായിരുന്നു. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവായി. അസുഖബാധിതനായതിനെത്തുടര്‍ന്ന് ചെന്നൈ ഇസബെല്ല ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടരക്കാണ് മരണം.

No comments:

Post a Comment