Saturday, December 18, 2010

മത്സ്യകേരളം പദ്ധതി

കേരളത്തിലെ പുഴകളിലും തടാകങ്ങളിലും മറ്റ് ഉള്‍നാടന്‍ ജലാശയങ്ങളിലും കട്ട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ ‌മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പുതിയ ഒരു പദ്ധതി നടപ്പിലാക്കുന്നതിനെപ്പറ്റി ചില വിവാദങ്ങള്‍ ഉണ്ടായല്ലോ. അതിനെപ്പറ്റി ഫിഷറീസ് അഡീഷണല്‍ ഡയറക്റ്റര്‍ (റിട്ടയേര്‍ഡ്) ശ്രീ. പ്രസാദ് ചന്ദ്രന്‍‌ പിള്ളയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സംക്ഷിപ്ത രൂപത്തില്‍ buzzstand ബ്ലോഗില്‍ ശ്രീ. ദേവന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. 


ലിങ്ക് ഇവിടെ


കമന്റുകള്‍ ഒറിജിനല്‍ ബ്ലോഗില്‍ ഇടുക.