Saturday, September 21, 2013

വിവാഹ പ്രായം കുറയ്ക്കാന്‍ മുസ്ലീം സംഘടനകള്‍ സുപ്രീകോടതിയിലേക്ക്

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു വയസസെന്ന പ്രായപരിധി എടുത്തു കളയണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പതിനെട്ട് തികയണമെന്ന നിയമം മുസ്ലീം വ്യക്തി നിയമത്തിന് എതിരാണെന്നും ഇത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലീം സംഘടനകളുടെ ആരോപണം.10 മുസ്ലീം സംഘടനകളാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുക.

deshabhimani

No comments:

Post a Comment