Saturday, September 21, 2013

6 മിനിറ്റില്‍ സ്വയം കൊച്ചാക്കി മനോരമ

മനോരമ 2013 സെപ്തംബര്‍ 21 0.45A..Mന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്


തലക്കെട്ടിനടിയിലെ വാര്‍ത്ത തലക്കെട്ടിനെ നിഷേധിക്കുന്നതാണെന്നതൊന്നും മനോരമയ്ക് വിഷയമല്ലെന്നേയ്...എന്തൊക്കെയോ നിഗൂഢതകളും മറച്ച് വെക്കലുകളും ഉണ്ടെന്ന്  ഒന്ന് വരുത്തിത്തീര്‍ക്കണം.

6 മിനിറ്റ് കഴിഞ്ഞപ്പോള്‍ തങ്ങളെത്തന്നെ കൊച്ചാക്കിക്കൊണ്ട് മനോരമ തന്നെ പ്രസിദ്ധീകരിച്ച ചിത്രം

ഇടതുപക്ഷത്തെ നേതാക്കള്‍ എവിടെ ഇരിക്കുന്നു, എങ്ങോട്ട് നോക്കുന്നു..ഒരാള്‍ ഇടത്തോട്ട് നോക്കുമ്പോള്‍ മറ്റെയാള്‍ വലത്തോട്ട് നോക്കിയിരിക്കുന്ന ചിത്രം കിട്ടുമോ എന്നൊക്കെ തപ്പി നോക്കി നടക്കുന്നവരുടെ വംശം ഇനിയും കുറ്റിയറ്റിട്ടില്ല. അക്കാദമിക്ക് സെഷനില്‍ ഐസക്കും ഫ്രാങ്കിയും   ഒരുമിച്ച് ഇരുന്നോ, ഗാപ്പി കുടിച്ചോ, വേദിയില്‍ ഇരുന്നോ, സദസ്സില്‍ ഇരുന്നോ..ഹമ്മേ...

ഫ്രാങ്കി വലത്തോട്ടും ഐസക്ക് ഇടത്തോട്ടും നോക്കിയിരിക്കുന്ന ചിത്രം കൊണ്ടുവരാത്ത ഫോട്ടോഗ്രാഫറെ പിരിച്ച് വിടാതിരുന്നാല്‍ മതിയായിരുന്നു..:)

3 comments:

  1. 'ഫ്രാങ്കി വലത്തോട്ടും ഐസക്ക് ഇടത്തോട്ടും നോക്കിയിരിക്കുന്ന ചിത്രം കൊണ്ടുവരാത്ത ഫോട്ടോഗ്രാഫറെ പിരിച്ച് വിടാതിരുന്നാല്‍ മതിയായിരുന്നു '
    ,....
    ച്ഛായ്...! തെറ്റി ജാഗ്രതേ... അങ്ങനെയുള്ള ഫോട്ടോ കൊണ്ടുവന്നാലാണ് ഫോട്ടോഗ്രാഫറെ പിരിച്ചുവിടുക (പരസ്പരം മുഖത്തോടുമുഖം നോക്കിയിരിക്കുന്ന ഫോട്ടോ അല്ലെങ്കില്‍.) കഴിയുമെങ്കില്‍ രണ്ടുപേരും വലത്തോട്ടുനോക്കിയിയിരിക്കുന്ന ഫോട്ടോ സംഘടിപ്പിക്കണം. (ഐസക്കിന്റെ) ‘നോട്ടം വലത്തോട്ടുതന്നെ’ എന്നോ ‘വലത്തുനോക്കിയന്ത്രം’ എന്നോ മറ്റോ കാപ്‌ഷന്‍ കൊടുക്കാം.

    ReplyDelete
  2. Manorama is always like that..Today they are showing the main headline of Chinese arrested ..I think yesterday in india there was no happenings..

    ReplyDelete