The Polit Bureau of the Communist Party of India (Marxist) has issued the following statement:
Stop Repression at Koodankulam
The CPI(M) condemns the police repression on the people protesting against the commissioning of the nuclear power plant at Koodankulam. Those arrested are being charged with sedition and for waging war against the State which is baseless and unwarranted. There are reports of water supply being cut off and other essential supplies being blocked to the Idinthakari village.
The CPI(M) calls upon the state administration not to resort to repression and force against peaceful protesters. Since there are a number of issues still agitating the people regarding the nuclear plant, the concerned authorities should immediately begin talks to address these issues.
The CPI(M) condemns the police repression on the people protesting against the commissioning of the nuclear power plant at Koodankulam. Those arrested are being charged with sedition and for waging war against the State which is baseless and unwarranted. There are reports of water supply being cut off and other essential supplies being blocked to the Idinthakari village.
ReplyDeleteകൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്ന ജനങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആണവനിലയങ്ങള്‍ കടുത്ത അപകടഭീഷണി ഉയര്‍ത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടംകുളത്ത് ഗ്രാമവാസികള്‍ സഹനസമരം നടത്തുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സമരസമിതിയുമായി ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടത്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിയാത്തതുകൊണ്ട് സമരത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ല. സമരം നടത്തുന്ന ഗ്രാമീണര്‍ക്ക് വെള്ളവും ഭക്ഷണവും മരുന്നും ലഭ്യമാകാതിരിക്കുന്നതിന് കടലിലും കരയിലും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. സായുധ പൊലീസുകാരെ ഉപയോഗിച്ച് സമരം അമര്‍ച്ച ചെയ്യാമെന്ന് കരുതുന്നത് ജനാധിപത്യ ഭരണസംവിധാനത്തിന് യോജിച്ചതല്ല. ഉപരോധം അവസാനിപ്പിച്ച് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് ആവശ്യപ്പെട്ടു.
ReplyDelete