Monday, September 16, 2013

കെഎസ്ആര്‍ടിസിക്ക് സബ്സിഡി ഇല്ല

കെഎസ്ആര്‍ടിസിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടാണ് ഉത്തരവ്. ഇന്നുമുതല്‍ ഉത്തരവ് പ്രാബല്ല്യത്തില്‍ വരും. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിനു പരിഹാരമായി ചാര്‍ജ്വര്‍ധനവ് പോലുള്ളകാര്യങ്ങള്‍ ആലോചിക്കണമന്നും വിധിയില്‍ പറഞ്ഞു.

No comments:

Post a Comment