Saturday, October 6, 2012

ഇന്‍ഷുറന്‍സ് ജീവനക്കാര്‍ പ്രകടനം നടത്തി


ഇന്‍ഷുറന്‍സ് മേഖലയില്‍ എഫ്ഡിഐ പരിധി വര്‍ധിപ്പിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ മന്ത്രിസഭാ തീരുമാനത്തിനെതിരെ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ പ്രകടനം നടത്തി. ബില്ലിനെതിരെയുള്ള ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഏജന്റുമാരുടെയും കൂട്ടായ്മ എം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ശ്രീകുമാര്‍, കെ വി രാജേന്ദ്രന്‍, ടി കെ വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. പി പി കൃഷ്ണന്‍ അധ്യക്ഷനായി. കോഴിക്കോട് എല്‍ഐസി ബ്രാഞ്ച്-1ല്‍ അങ്കത്തില്‍ അജയകുമാര്‍, പി മോഹനന്‍, വി ടി പ്രേംകുമാര്‍, പി എന്‍ ബാബു എന്നിവര്‍ സംസാരിച്ചു. രാമനാട്ടുകരയില്‍ കെ ടി സുബ്രഹ്മണ്യന്‍, എം പി അപ്പുണ്ണി, ആര്‍ പ്രശാന്ത്കുമാര്‍, കെ മധുസൂദനന്‍ എന്നിവര്‍ സംസാരി ച്ചു. വടകരയില്‍ ബി നന്ദുകുമാര്‍, കെ കെ സജീവന്‍, കൊടക്കാട് ബാബു, പി ടി കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടിയില്‍ യു പ്രദീപന്‍, പി പി ജയരാജന്‍, പി കെ സദാനന്ദന്‍, മണി പുനത്തില്‍ എന്നിവര്‍ സംസാരിച്ചു. എന്‍ പി സജീഷ് അധ്യക്ഷനായി. പേരാമ്പ്രയില്‍ പി സുരേഷ്, ടി എന്‍ നാഗേഷ്കുമാര്‍, ഇ എം മനോജ് കുമാര്‍, കൃഷ്ണാനന്ദന്‍, ജയിംസ് കൊരട്ടി എന്നിവര്‍ സംസാരിച്ചു. താമരശേരിയില്‍ ഇ ഗോപാലന്‍, സി ആന്‍ഡ്രൂസ് മാത്യു, കെ എം ശ്രീധരന്‍, എം എം അഗസ്തി എന്നിവര്‍ സംസാരിച്ചു. ടി വി രുഗ്മിണി നന്ദി പറഞ്ഞു.

deshabhimani 061012

2 comments:

  1. ഇന്‍ഷുറന്‍സ് മേഖലയില്‍ എഫ്ഡിഐ പരിധി വര്‍ധിപ്പിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ മന്ത്രിസഭാ തീരുമാനത്തിനെതിരെ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ പ്രകടനം നടത്തി.

    ReplyDelete
  2. പെന്‍ഷന്‍-ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തം. ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രകടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി, ഫെറ്റോ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സെക്രട്ടറിയറ്റിനു മുന്നില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും പങ്കെടുത്തു. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍, സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശ്, നേതാക്കളായ എസ് എഡിസണ്‍, കെ ഉമ്മന്‍, എസ് യു രാജീവ്, ആര്‍ ഗീതാഗോപാല്‍, ആര്‍ എസ് സന്തോഷ്കുമാര്‍, എസ് രാജശേഖരന്‍, എസ് എസ് മീനു, കെ തുളസീധരന്‍നായര്‍, ജയകുമാര്‍, ആര്‍ ശ്രീകുമാര്‍, ബിജു, സന്തോഷ്, ജയചന്ദ്രന്‍, ഹരിസുധന്‍, സമീന്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.

    ReplyDelete